ଅର୍ଥ : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.
ଉଦାହରଣ :
ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില് പോകാറുണ്ട്.
ସମକକ୍ଷ : അപൂർവ്വമായി, ചിലപ്പോള്, വല്ലപ്പോഴും, വിരളമായി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो नियमित रूप से न हो।
मैं कभी-कभी बाजार जाता हूँ।ଅର୍ଥ : നിര്ത്തലോടുകൂടി.
ଉଦାହରଣ :
അവന്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് ഇടവിട്ട് എന്നോടു വര്ത്തമാനം പറയുകയും ചെയ്തിരുന്നു.
ସମକକ୍ଷ : ഇടവിട്ടിടവിട്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
विराम के साथ।
वह कार्य के दौरान रुक-रुककर मुझसे बातें भी किये जा रहा था।ଅର୍ଥ : ഇടക്കിടയ്ക്ക് അല്ലെങ്കില്‍ ഇടവിട്ട്
ଉଦାହରଣ :
ഇടക്കിടയ്ക്ക് അവന്റെ ചിരി കേട്ടുകൊണ്ടിരുന്നു
ସମକକ୍ଷ : ഇടയ്ക്കിടക്ക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :