ଅର୍ଥ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
ଉଦାହରଣ :
അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
ସମକକ୍ଷ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।
उसका जीवन आनंद में बीत रहा है।ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തു മുതലായവയുടെ രസം എടുക്കുന്ന ക്രിയ (ലാക്ഷണികമായി)
ଉଦାହରଣ :
അന്യനെ നിന്ദിക്കുന്നതിന്റെ മധുരം എന്താണ് എന്ന് അതിന്റെ ആസ്വാദനം ചെയ്തവര്‍ക്കേ അറിയു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी चीज या बात आदि में रस लेने की क्रिया (लाक्षणिक प्रयोग)।
परनिंदा की मधुरता इसका आस्वादन करने वाले ही जानते हैं।