ଅର୍ଥ : ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്
ଉଦାହରଣ :
വാര്ത്തകള്ക്കായി റേഡിയോ മാത്രമാണ്‍ എന്റെ ആശ്രയം
ସମକକ୍ଷ : അഭയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : രക്ഷ നേടാനുള്ള സ്ഥലം.
ଉଦାହରଣ :
അപരാധികള്ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.
ସମକକ୍ଷ : അഭയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.
ଉଦାହରଣ :
വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്ക്ക് ആശ്രയം.
ସମକକ୍ଷ : അവലംബം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The activity of providing for or maintaining by supplying with money or necessities.
His support kept the family together.