ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആശാരി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആശാരി   നാമം

ଅର୍ଥ : തടി ശരിപ്പെടുത്തി വാതില്, മേശ, ഇരിപ്പിടം മുതലായവ ഉണ്ടാക്കുന്ന പ്രവർത്തി.

ଉଦାହରଣ : ഒരു പ്രസിദ്ധനായ ആശാരിയാണ്‌ ഈ വാതില് ഉണ്ടാക്കിയത്.

ସମକକ୍ଷ : കാഷ്ഠതക്ഷകന്‍, തക്ഷകന്‍, തച്ചന്‍, ത്വഷ്ടാവ്‌, പൂഴിത്തച്ചന്‍, പെരുന്തച്ചന്‍, മരപ്പണിക്കാരന്, മരാശാരി, യാനകാരന്‍, രഥകാരന്, വാർധകി, ശില്‌പി, സ്ഥപതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लकड़ी गढ़कर दरवाज़े, मेज, चौकी आदि बनाने वाला कारीगर।

एक कुशल बढ़ई ने इस दरवाज़े को बनाया है।
काष्ठकार, खाती, तक्षक, तक्षण, तक्षा, तरखान, बढ़ई, सुतार, सूत, सूतधार

A woodworker who makes or repairs wooden objects.

carpenter