ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില് നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.
ଉଦାହରଣ : ഞാന് ശരിയാവുന്നു.
ସମକକ୍ଷ : ആകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
किसी विशिष्ट या निश्चित अवस्था या स्थिति में होना।
Be in some specified state or condition.
ଅର୍ଥ : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില് സമര്ത്ഥനാവുക.
ଉଦାହରଣ : മനോഹറിന് വിമാനം പറത്താന്‍ കഴിയും
ସମକକ୍ଷ : കഴിയുക, സാധിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
कुछ करने के योग्य होना या कुछ करने में समर्थ होना।
ଅର୍ଥ : എവിടെയെങ്കിലും സ്ഥിതി ചെയ്യുക അല്ലെങ്കില്‍ നിശ്ചിത സ്ഥിതിയില്‍ ചെയ്യുക.
ଉଦାହରଣ : ഹിമാലയം ഭാരതത്തിന്റെ വടക്കാകുന്നു.
कहीं स्थित होना या एक निश्चित स्थिति में होना।
Be located or situated somewhere. Occupy a certain position.
ସଂସ୍ଥାପନ କରନ୍ତୁ