ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആവശ്യപ്പെടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് ഈശ്വരനോട് അപേക്ഷിക്കുക

ଉଦାହରଣ : കര്ഷ്കൻ മഴയ്ക്ക് ആയി ഈശ്വരനോട് അപേക്ഷിച്ചു

ସମକକ୍ଷ : അപേക്ഷിക്കുക, ആശ്രയിക്കുക, പ്രാർത്ഥിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य अथवा बात के लिए ईश्वर आदि से प्रार्थना करना।

किसान वर्षा के लिए भगवान से मना रहे हैं।
मनाना

ଅର୍ଥ : ഏതിലെങ്കിലും തെളീവ് വാങ്ങുക

ଉଦାହରଣ : കേന്ദ്ര സർക്കാർ മഹാരാഷ്ട്രാ സർക്കാരിനോട്ര് വികസനത്തിന്റെ തെളിവ് ആവശ്യപ്പെട്ടു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य को करने से मना करना।

सरकार ने केंद्रीय मंत्रिमंडल के विस्तार में महाराष्ट्र को अँगूठा दिखाया।
अँगूठा दिखाना, अंगूठा दिखाना, ठेंगा दिखाना, ठेंगा बताना

ଅର୍ଥ : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

ଉଦାହରଣ : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, തേടുക, മന്നാടുക, യാചിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

ଅର୍ଥ : ആവശ്യപ്പെടുക

ଉଦାହରଣ : ഇടക്ക് കയറി സംസാരിക്കുന്നതിന്‍ നാമെന്താവശ്യമാണുള്ളത്

ସମକକ୍ଷ : കേൾക്കുക, ചോദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आवश्यकता या गरज होना।

हमें क्या पड़ी है कि बीच में बोलें।
पड़ना

Have need of.

This piano wants the attention of a competent tuner.
need, require, want