ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആവരണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആവരണം   നാമം

ଅର୍ଥ : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

ଉଦାହରଣ : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

ସମକକ୍ଷ : ഉറ, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവയെ മൂടുക അല്ലെങ്കില്‍ മൂടുവാന്‍ ഉപയോഗിക്കുന്ന വസ്തു.

ଉଦାହରଣ : മൂടുന്നവസ്തു കൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിട്ടിരിക്കുന്നു.

ସମକକ୍ଷ : മൂടി, മൂടുന്നവസ്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्तु जिससे किसी वस्तु आदि को आच्छादित किया जाए या ढकने की वस्तु।

आच्छाद से वस्तुएँ सुरक्षित रहती हैं।
अंतःपट, अंतर्पट, अन्तःपट, अन्तर्पट, अपटी, अपवारण, अपिधान, अबरन, अभिवास, अभिवासन, अवरण, अश्मंतक, अश्मन्तक, आच्छाद, आच्छादक वस्तु, आच्छादन, आटोप, आवरण, आस्तर, उच्छादन, कवच, छद, छाजन, तिरस्क्रिया

An artifact that covers something else (usually to protect or shelter or conceal it).

covering

ଅର୍ଥ : ഒരു വസ്തുവിനെ മുകളില് നിന്നും അല്ലെങ്കില് നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.

ଉଦାହରଣ : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.

ସମକକ୍ଷ : ഉറ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।

खोल के कारण वस्तुएँ सुरक्षित रहती हैं।
आवरण, कोश, कोष, खोल, खोली, ग़िलाफ़, गिलाफ

Any wrapper or covering.

envelope

ଅର୍ଥ : വാള്‍ മുതലായവ തടുക്കുന്നതിനു വേണ്ടിയുള്ള ഉപകരണം.

ଉଦାହରଣ : പരിച യോദ്ധാക്കള്ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നു.

ସମକକ୍ଷ : പരിച, പരിശ, പ്രതിരോധം, ഫലകം, രക്ഷാകവചം, രക്ഷോപായം, വിരുതുകുട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तलवार आदि शस्त्र का वार रोकने का एक उपकरण।

ढाल योद्धाओं को सुरक्षा प्रदान करती है।
आड़ण, आड़न, ढाल, फल, वरूथ, शिफर

Armor carried on the arm to intercept blows.

buckler, shield

ଅର୍ଥ : ഒരു കാര്യം ഉള്ളതിനെ മാറ്റി വീണ്ടും വയ്ക്കുക

ଉଦାହରଣ : വായിൽ വയ്ക്കുന്ന പല്ലിന് പുറമെ ഒരു ആവരണം കൂടിയുണ്ട്

ସମକକ୍ଷ : അടുക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फिर से आने या दोबारा आने की क्रिया।

अतिथि के पुनरागमन से गृह सदस्यों का मुँह लटक गया।
पुनरागमन, पुनरावर्तन, प्रत्यागमन, प्रत्यावर्तन

Happening again (especially at regular intervals).

The return of spring.
recurrence, return