ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആലോചന ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആലോചന   നാമം

ଅର୍ଥ : ഏതെങ്കിലും കാര്യത്തെ കുരിച്ചുള്ള വിചിന്തനം അല്ലെങ്കില്‍ വിവേചനം

ଉଦାହରଣ : സംവാദത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്ച്ച നടന്നു

ସମକକ୍ଷ : ചര്ച്ച, പര്യാലോചന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात का विचार या विवेचन।

गोष्ठी में बेरोज़गारी के ऊपर विचार विमर्श किया जा रहा है।
आलोड़न, विचार-विमर्श, विमर्श, सोच विचार

An exchange of views on some topic.

We had a good discussion.
We had a word or two about it.
discussion, give-and-take, word

ଅର୍ଥ : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു.

ସମକକ୍ଷ : ചിന്ത, വിചാരണ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विचार करने की क्रिया या भाव।

बहुत चिंतन के बाद हमने समस्या का हल ढूँढ़ निकाला।
अंतर्भावना, अनुशीलन, अन्तर्भावना, ईक्षा, चिंतन, चिंतन-मनन, चिन्तन, चिन्तन-मनन, मनन, विचारण, विचारणा, सोच विचार, सोच-विचार

शिक्षण के सिद्धांतों का विशेषज्ञ।

कई शिक्षाविद् इस सम्मेलन में उपस्थित थे।
शिक्षणवेत्ता, शिक्षाविद, शिक्षाविद्, शिक्षाविशारद, शिक्षाविशारद्, शिक्षाशास्त्री

The process of using your mind to consider something carefully.

Thinking always made him frown.
She paused for thought.
cerebration, intellection, mentation, thinking, thought, thought process

ଅର୍ଥ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

ଉଦାହରଣ : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

ସମକକ୍ଷ : ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

ଅର୍ଥ : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു

ସମକକ୍ଷ : ചിന്ത, വിചാരണ