ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആലസ്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആലസ്യം   നാമം

ଅର୍ଥ : പണി ചെയ്യാന്‍ ഉത്സാഹമില്ലാത്ത.

ଉଦାହରଣ : ആലസ്യം കാരണം എനിക്ക് ഈ ജോലി ചെയ്യാന് പറ്റിയില്ല.

ସମକକ୍ଷ : അലസത, മടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The trait of being idle out of a reluctance to work.

faineance, idleness

ଅର୍ଥ : ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ.

ଉଦାହରଣ : അവന്‍ ആലസ്യത്തില്‍ നിന്നു ജോലിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : നിശ്ചേഷ്ടത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कर्म का अभाव।

वह अकर्म से कर्म की ओर अग्रसर है।
अकरण, अकर्म, अकार्य, कर्महीनता

The state of being inactive.

inaction, inactiveness, inactivity

ଅର୍ଥ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.

ଉଦାହରଣ : ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്‌.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.

ସମକକ୍ଷ : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്‌, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर, मन आदि को अस्वस्थ करने वाली असामान्य अवस्था।

शरीर रोगों का घर है।
अजार, अपाटव, अभिरोध, अम, अमस, अमीव, अमीवा, आज़ार, आजार, आमय, आरज़ा, आरजा, इल्लत, उपघात, डिज़ीज़, डिजीज, दू, दोषिक, बीमारी, मर्ज, मर्ज़, रोग, विकृति, व्याधि

An often persistent bodily disorder or disease. A cause for complaining.

ailment, complaint, ill

ആലസ്യം   നാമവിശേഷണം

ଅର୍ଥ : താത്പര്യമില്ലാത്ത.

ଉଦାହରଣ : അലസനായ വ്യക്‌തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്ക്കുന്നില്ല.അവന്‍ പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.

ସମକକ୍ଷ : "വരട്ടെ" എന്നു പറയല്, അജാഗ്രത, അലസത, ഉത്സാഹമില്ലായ്മ, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിശ്ചേഷ്ടത, നിഷ്ക്രിയത്വം, മടി, മയക്കം, മൂര്ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്, സ്തംഭനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Disinclined to work or exertion.

Faineant kings under whose rule the country languished.
An indolent hanger-on.
Too lazy to wash the dishes.
Shiftless idle youth.
Slothful employees.
The unemployed are not necessarily work-shy.
faineant, indolent, lazy, otiose, slothful, work-shy