ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : മൂശാരിയുടെ ചെറിയ അടുപ്പ്
ଉଦାହରଣ : മൂശാരി ചൂളയിൽ കൽക്കരി ഇട്ടു
ସମକକ୍ଷ : ചൂള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
ठठेरों की मिट्टी की छोटी भट्टी।
ଅର୍ଥ : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന്‍ കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.
ଉଦାହରଣ : കൂട്ടില്‍ നിന്നു തത്ത പറന്നുപോയി.
ସମକକ୍ଷ : കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം, പഞ്ജരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।
An enclosure made or wire or metal bars in which birds or animals can be kept.
ଅର୍ଥ : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
ଉଦାହରଣ : രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്പ്പിലേയ്ക്ക് കരിമ്പിന് നീര് ഒഴിച്ചു
ସମକକ୍ଷ : ചൂള, മൂശയടുപ്പ്
वह बहुत बड़ा चूल्हा जिस पर गन्ने के रस को पकाकर गुड़ बनाया जाता है।
ସଂସ୍ଥାପନ କରନ୍ତୁ