ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആരാധിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആരാധിക്കുക   ക്രിയ

ଅର୍ଥ : ഭക്തിയോടേയും ശ്രദ്ധയോടേയും ആരുടെ എങ്കിലും സേവനം ചെയ്യുക

ଉଦାହରଣ : ഞാന്‍ എന്റെ ഗുരുവിനെ പൂജിക്കുന്നു

ସମକକ୍ଷ : പൂജിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भक्ति अथवा श्रद्धा सहित किसी की सेवा करना।

मैं अपने गुरुजी को पूजती हूँ।
पूजना

Attend religious services.

They worship in the traditional manner.
worship

ଅର୍ଥ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

ଉଦାହରଣ : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

ସମକକ୍ଷ : അര്ച്ചന ചെയ്യുക, ഉപാസിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

ଅର୍ଥ : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക

ଉଦାହରଣ : ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു

ସମକକ୍ଷ : ഉപാസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आराधना या उपासना करना।

गाँव के लोग नवरात्रि के दिनों में रात भर देवी सेते हैं।
सेना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship