ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആഭാസമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആഭാസമായ   നാമവിശേഷണം

ଅର୍ଥ : അനുചിതമായ.

ଉଦାହରଣ : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

ସମକକ୍ଷ : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, അസഭ്യമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, തെറ്റായ, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

ଅର୍ଥ : സഭ്യമല്ലാത്തവന്.

ଉଦାହରଣ : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, മാന്യമല്ലാത്ത, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish