ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആനന്ദം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആനന്ദം   നാമം

ଅର୍ଥ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.

ଉଦାହରଣ : അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.

ସମକକ୍ଷ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।

उसका जीवन आनंद में बीत रहा है।
अनंद, अनन्द, अभीमोद, अमोद, अवन, आनंद, आनन्द, आमोद, आह्लाद, उल्लास, कौतुक, ख़ुशी, खुशी, जशन, जश्न, तोष, प्रमोद, प्रसन्नता, प्रहर्ष, प्रहर्षण, प्रेम, मज़ा, मजा, मुदिता, मोद, वासंतिकता, वासन्तिकता, विलास, समुल्लास, सरूर, सुरूर, हर्ष, हर्षोल्लास

State of well-being characterized by emotions ranging from contentment to intense joy.

felicity, happiness

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യത്തിന്മേല് ഉണ്ടാകുന്ന താല്പര്യം അല്ലെങ്കില് അതില് നിന്നുണ്ടാകുന്ന ആനന്ദം.

ଉଦାହରଣ : ഭക്തന്‍ ഭഗവാന്റെ കീര്ത്തനത്തില്‍ നിന്നുള്ള ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात में रुचि होने के कारण उससे मिलने वाला या लिया जाने वाला सुख।

भक्त भगवान के कीर्तन का आनंद ले रहा है।
अनंद, अनन्द, आनंद, आनन्द, मज़ा, मजा, रस, रसास्वादन, लुत्फ, लुत्फ़, स्वाद

A gay feeling.

gaiety, merriment

ଅର୍ଥ : ആനന്ദ പൂര്ണ്ണമായ ഉത്സാഹം

ଉଦାହରଣ : അവന്‍ ഉല്ലാസത്തോടു കൂടി മറ്റുള്ളവരെ സേവിച്ചു

ସମକକ୍ଷ : ആനന്ദലഹരി, ഉത്സാഹം, ഉല്ലാസം, സന്തോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

साधारण बातों से होने वाला अस्थायी या क्षणिक तथा हल्का आनंद।

सभी को उल्लास का अनुभव नहीं होता है।
उमंग, उल्लास, गुदगुदाहट, गुदगुदी, हुलास

Joyful enthusiasm.

exuberance

ଅର୍ଥ : എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടായിരിക്കണം എന്ന അനുകൂലവും പ്രിയങ്കരവുമായ അനുഭവം.

ଉଦାହରଣ : ആഗ്രഹങ്ങളെ ത്യജിക്കൂ എന്നാല് സുഖമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.

ସମକକ୍ଷ : സന്തോഷം, സുഖം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह अनुकूल और प्रिय अनुभव जिसके सदा होते रहने की कामना हो।

तृष्णा का त्याग कर दो तो सुख ही सुख है।
अराम, आराम, आसाइश, इशरत, क्षेम, ख़ुशहाली, खुशहाली, खुशाल, चैन, त्रिदिव, राहत, सुख

A feeling of extreme pleasure or satisfaction.

His delight to see her was obvious to all.
delectation, delight

ଅର୍ଥ : സുഖകരമായി തോന്നുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വസന്തത്തിന്റെ ആനന്ദം നാലുപാടും കാണുവാന്‍ കഴിയും

ସମକକ୍ଷ : സന്തോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सुहावना होने या लगने की अवस्था या भाव।

वसंत की बहार चहु ओर दिखाई दे रही है।
बहार, रौनक, रौनक़, सुहावनापन

Pleasantness resulting from agreeable conditions.

A well trained staff saw to the agreeableness of our accommodations.
He discovered the amenities of reading at an early age.
agreeableness, amenity

ଅର୍ଥ : ആനന്ദം നല്കുന്ന അല്ലെങ്കില്‍ ഏതില്‍ നിന്ന് ആണോ ആനന്ദം കിട്ടുന്ന അല്ലെങ്കില്‍ ആനന്ദം അല്ലെങ്കില്‍ പ്രസന്നത കിട്ടുന്നത് അല്ലെങ്കില്‍ ആനന്ദത്തിന്റെ അല്ലെങ്കില്‍ പ്രസന്നതയുടെ സ്രോതസ്

ଉଦାହରଣ : എന്റെ സന്തോഷം താങ്കളോടൊപ്പം ആകുമ്പോളാണ്

ସମକକ୍ଷ : പ്രസന്നത, സന്തോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* वह जो आनन्द दे या जिससे आनन्द या प्रसन्नता मिले या जो प्रसन्नता का स्रोत हो।

आपका साथ ही मेरे लिए सुखदायक है।
आनंद, आनंद-दायक, आनंददायक, आनंदप्रदायक, आनन्द, आनन्द-दायक, आनन्ददायक, आनन्दप्रदायक, आह्लादक, ख़ुशी, खुशी, प्रसन्नता, सुखदायक, सुखप्रदायक, हर्ष