ଅର୍ଥ : മുഖ്യന്‍ ആകുന്ന അവസ്ഥ.
ଉଦାହରଣ :
പണ്ട് ഭാരതത്തിന്റെ മുകളില്‍ വിദേശികളുടെ ആധിപത്യം ഉണ്ടായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अधिपति होने की अवस्था या भाव।
पहले भारत पर विदेशियों का आधिपत्य था।ଅର୍ଥ : സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ മേല്നോട്ടവും നടത്തിപ്പും.
ଉଦାହରଣ :
ഇപ്പോള്‍ ദേശത്തിന്റെ ഭരണം അഴിമതിക്കാരുടെ കയ്യിലാണ്.
ସମକକ୍ଷ : കാര്യനിര്വഹണം, നടത്തിപ്പ്, ഭരണം, വാഴ്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
राज्य के कार्यों का प्रबंध और संचालन।
आजकल देश का शासन भ्रष्टाचारियों के हाथ में है।