ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആധാരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആധാരം   നാമം

ଅର୍ଥ : അന്തര്നിഹിതമായ, അടിസ്ഥാനപരമായ, മുന്വിധി അത് ഏതെങ്കിലും ഒരു കാര്യത്തിന്റെ സ്പഷ്ടീകരണത്തിന് ആവശ്യമായി വരുന്നു

ଉଦାହରଣ : എന്ത് ആധാരത്തിന്റെ പുറാത്താണ് താങ്കള്‍ എന്നോട് അപ്രകാരം പറഞ്ഞത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह अंतर्निहित मूलभूत पूर्वानुमान जो किसी बात के स्पष्टीकरण के लिए आवश्यक हो।

आप मुझे किस आधार पर ऐसा कह रहे हैं।
आधार

The fundamental assumptions from which something is begun or developed or calculated or explained.

The whole argument rested on a basis of conjecture.
base, basis, cornerstone, foundation, fundament, groundwork

ଅର୍ଥ : മന്ത്രിയുടെ കോടതിയില് നിന്ന് വാദിയായ ആളിന് ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുക

ଉଦାହରଣ : അവന് വീടിന്റെ അവകാശം സംബന്ധിക്കുന്ന അവകാശപത്രം കിട്ടിയിരിക്കുന്നു

ସମକକ୍ଷ : അധികാരപത്രം, അവകാശപത്രം, പട്ടയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दीवानी न्यायालय का वह निर्णय जिसमें अभियोक्ता को कोई अधिकार मिलता है।

उसको भवन सम्बन्धी जयपत्र मिल गया।
न्यायाधीश ने डिक्री जारी कर दिया।
जयपत्र, डिक्री, डिगरी

A legally binding command or decision entered on the court record (as if issued by a court or judge).

A friend in New Mexico said that the order caused no trouble out there.
decree, edict, fiat, order, rescript

ଅର୍ଥ : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം

ଉଦାହରଣ : കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം

ସମକକ୍ଷ : തെളിവ്, പ്രമാണം, രേഖ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लेन-देन का खरापन या प्रामाणिकता।

व्यापारी को अपनी साख बनाए रखनी चाहिए।
प्रतीति, साख

Undisputed credibility.

authenticity, genuineness, legitimacy

ଅର୍ଥ : സ്വത്തുക്കൾ സംബന്ധിക്കുന്ന പ്രമാണം

ଉଦାହରଣ : പ്രമാണം അനുസരിച്ച് നിങ്ങള്ക്ക് അദ്ദേഹത്തിന്റെ സ്വത്ത് കിട്ടും

ସମକକ୍ଷ : പ്രമാണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्वत्व लेख प्रमाण-पत्र या स्वत्व संबंधी काग़ज़ - पत्र।

अधिकार-अभिलेख के अनुसार ही आपको उनकी सम्पत्ति दी जाएगी।
अधिकार-अभिलेख