ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആടുക   ക്രിയ

ଅର୍ଥ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക

ଉଦାହରଣ : കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.

ସମକକ୍ଷ : ഉലയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मस्ती या नशे में सिर और धड़ को आगे-पीछे और इधर-उधर हिलाना।

बच्चे मस्ती में झूम रहे हैं।
शराबी नशे में झूम रहा है।
झूँमना, झूमना, लहराना

Move or sway in a rising and falling or wavelike pattern.

The line on the monitor vacillated.
fluctuate, vacillate, waver

ଅର୍ଥ : മനസ് ചഞ്ചലമാവുക.

ଉଦାହରଣ : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

ସମକକ୍ଷ : ഇളകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

ଅର୍ଥ : ഇളകി കൊണ്ടിരിക്കുക.

ଉଦାହରଣ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

ସମକକ୍ଷ : ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

ଅର୍ଥ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

ଉଦାହରଣ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

ସମକକ୍ଷ : ഇളകുക, ഉലയുക, തൂങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

ଅର୍ଥ : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.

ଉଦାହରଣ : ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.

ସମକକ୍ଷ : ചാഞ്ഞുകിടക്കുക, തൂങ്ങികിടക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर टिके रहने पर भी किसी वस्तु आदि के कुछ भाग का नीचे की ओर कुछ दूर तक बिना आधार के रहना।

दीवार से एक रस्सी लटक रही है।
झूलना, लटकना

Hang freely.

The ornaments dangled from the tree.
The light dropped from the ceiling.
dangle, drop, swing

ଅର୍ଥ : ഊഞ്ഞാലിലിരുന്ന് ആടുക

ଉଦାହରଣ : അവന്‍ ഒരു മണിക്കൂറായിട്ട് ഊഞ്ഞാല്‍ ആട്ടം ആടികൊണ്ടിരിക്കുകയാണ്

ସମକକ୍ଷ : ഊഞ്ഞാലാടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

झूले पर बैठकर पेंग लेना।

वह एक घंटे से झूल रहा है।
झूलना, झूला झूलना, पौंढ़ना