ଅର୍ଥ : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ
ଉଦାହରଣ :
ആചമനം കഴിഞ്ഞ് അവന് കൈയ്യും മുഖവും തുടച്ചു
ସମକକ୍ଷ : കൈ, വായ് കഴുകല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പൂജമുതലായ അവസരങ്ങളില്‍ അല്പം വെള്ലം കൈയിലെടുത്ത് മന്ത്രം ചൊല്ലി സേവിക്കുന്ന രീതി
ଉଦାହରଣ :
പൂജാരി മന്ത്രം ചൊല്ലികൊണ്ട് ആചമനം നടത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The prescribed procedure for conducting religious ceremonies.
ritual