ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആഗ്രഹം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആഗ്രഹം   നാമം

ଅର୍ଥ : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

ଉଦାହରଣ : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

ସମକକ୍ଷ : ഇച്ഛ, ഇഷ്ടം, പ്രിയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

ଅର୍ଥ : ആസക്തനാകുന്ന അവസ്ഥ.

ଉଦାହରଣ : അവന്റെ ആഗ്രഹം പ്രേമമായി മാറി.

ସମକକ୍ଷ : താല്പര്യം, ശുഷ്കാന്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आसक्त होने की क्रिया, अवस्था या भाव।

उसकी आसक्ति प्रेम में बदल गई।
साथ रहते-रहते तो जानवरों से भी लगाव हो जाता है।
अनुरक्ति, अनुरक्ति भाव, अनुरति, अनुराग, अभिरति, अभिरमण, अभीष्टता, आसंग, आसंजन, आसक्ति, आसङ्ग, आसञ्जन, ईठि, चाह, चाहत, प्रणयिता, रगबत, रग़बत, रुचि, लगाव, संसक्ति

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

ଅର୍ଥ : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

ଉଦାହରଣ : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

ସମକକ୍ଷ : അഭിലാഷം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

ଅର୍ଥ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

ଉଦାହରଣ : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

ସମକକ୍ଷ : അഭിലാഷം, ആശ, പ്രതീക്ഷ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

ଅର୍ଥ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.

ଉଦାହରଣ : ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.

ସମକକ୍ଷ : പ്രതീക്ഷ, മോഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।

हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।
अन्ववेक्षा, अपेक्षा, आकांक्षा

Belief about (or mental picture of) the future.

expectation, outlook, prospect

ଅର୍ଥ : മറ്റൊരാളുടെ സാധനം ഇച്ഛിക്കല്.

ଉଦାହରଣ : ആഗ്രഹം മാനസികമായ വികാരമാണ്.

ସମକକ୍ଷ : ഇച്ഛ, മോഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पराई वस्तु की इच्छा।

अभिध्या मन का विकार है।
अभिध्या