ଅର୍ଥ : ആകാശത്തെ തൊടുന്ന അല്ലെങ്കില്‍ ചുംബിക്കുന്നതായി തോന്നുന്നത്ര ഉയരമുള്ള.
ଉଦାହରଣ :
പട്ടണങ്ങളില്‍ ഗഗനചുംബികളായ കെട്ടിടങ്ങള്‍ കാണാം
ସମକକ୍ଷ : അംബരചുംബിയായ, ആകാശചുംബിയായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
इतना ऊँचा जो आकाश को चूमता या छूता जान पड़े।
शहरों में गगनचुंबी भवन देखने को मिलते हैं।