ଅର୍ଥ : ആകാശത്തിന്റെ നിറമായ അല്ലെങ്കില്‍ ഇളം നീല ആയ ഒരു നിറം.
ଉଦାହରଣ :
ചിത്രകാരന് ചിത്രത്തിന്റെ ചില ഭാഗങ്ങള്ക്ക് ആകാശനീല നിറം കൊടുത്തു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഇളംനീല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
एक रंग जो आसमान के रंग का या हल्का नीला होता है।
चित्रकार चित्र के कुछ भागों को आसमानी से रंग रहा है।ଅର୍ଥ : ആകാശത്തിന്റെ നിറമുള്ള അല്ലെങ്കില്‍ ഇളം നീല.
ଉଦାହରଣ :
ശ്യാം ആകാശനീല കുര്ത്ത ധരിച്ചിരിക്കുന്നു.
ସମକକ୍ଷ : ഇളംനീല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Of a deep somewhat purplish blue color similar to that of a clear October sky.
October's bright blue weather.