ଅର୍ଥ : മുഴുവനായി ആകര്ഷണത്വം വരിക
ଉଦାହରଣ :
കൃഷ്ണന്റെ ഓടക്കുഴല് വിളി കേട്ടിട്ട് ഗോകുലവാസികള് ആകൃഷ്ടരായി.
ସମକକ୍ଷ : ആകൃഷ്ടരാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
संगीत आदि कार्यक्रमों का इतना अच्छा होना कि सभी उपस्थित लोग स्तब्ध हो जाएँ तथा ऐसा लगे मानो समय भी उसका आनंद लेने के लिए ठहर गया है।
भीमसिंह जोशी के शास्त्रीय गान में समाँ बँध जाती थी।Arouse unreasoning love or passion in and cause to behave in an irrational way.
His new car has infatuated him.ଅର୍ଥ : മുഴുവനായി ആകര്ഷ്ണത്വം വരിക.
ଉଦାହରଣ :
കൃഷ്ണന്റെ ഓടക്കുഴല് വിളി കേട്ടിട്ട് ഗോകുലവാസികള് ആകൃഷ്ടരായി.
ସମକକ୍ଷ : ആകൃഷ്ടരാവുക
ଅର୍ଥ : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയുടെ അരികില് മറ്റൊരു വസ്തു, വ്യക്തി എന്നിവയുടെ ശക്തി അല്ലെങ്കില് പ്രേരണ കൊണ്ട് നടക്കുന്നത്.
ଉଦାହରଣ :
ബുദ്ധന്റെ പ്രതിഭയും പെരുമാറ്റവും കണ്ടിട്ട് ലക്ഷക്കണക്കിനു ജനങ്ങള് അദ്ദേഹത്തിന്റെ നേരെ ആകര്ഷിക്കപ്പെട്ടു.
ସମକକ୍ଷ : ആകര്ഷിക്കുക, വശീകരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु,व्यक्ति आदि का दूसरी वस्तु, व्यक्ति आदि के पास उसकी शक्ति, सुंदरता, प्रेरणा आदि के द्वारा चले आना या उसे पसंद करने लगना।
बुद्ध की प्रतिभा एवं विद्वता को देखते हुए लाखों लोग उनकी ओर आकर्षित हुए।ଅର୍ଥ : (പ്രത്യേകിച്ച് കുട്ടികള്‍) ഏതെങ്കിലും കാര്യം, ജോലി ആദിയായവയില് നിമഗ്നനാവുന്നതു കാരണം ശാന്തനാവുക.
ଉଦାହରଣ :
കരഞ്ഞുകൊണ്ടിരുന്ന കുട്ടി തന്റെ അമ്മയുടെ മധുരവാക്കുകള്‍ കേട്ട് പ്രലോഭിക്കപ്പെടുകയും ചിരിക്കുകയും ചെയ്തു.
ସମକକ୍ଷ : പ്രലോഭിക്കപ്പെടുക, ശ്രദ്ധാലുവാകുക