ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.
ଉଦାହରଣ :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
ସମକକ୍ଷ : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
ଉଦାହରଣ :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.
ସମକକ୍ଷ : ആംഗ്യഭാഷ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A deliberate and vigorous gesture or motion.
gesticulationଅର୍ଥ : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം
ଉଦାହରଣ :
നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു
ସମକକ୍ଷ : ആംഗികം, ആംഗികാഭിനയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :