ଅର୍ଥ : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില് മുതിര്ന്നവരോട് വിനീതമായി പെരുമാരാത്തവന്
ଉଦାହରଣ :
രാമന് ഒരു ധിക്കാരി ആണ്
ସମକକ୍ଷ : കോപക്കാരനായ, ധിക്കാരിയായ, മുരടനായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Showing lack of due respect or veneration.
Irreverent scholars mocking sacred things.ଅର୍ଥ : അഹങ്കാരിയായ
ଉଦାହରଣ :
അഹങ്കാരിയായ കുട്ടിയെ എനിക്ക് നന്നായി തോന്നിയില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അഹങ്കാരം കാണിക്കുന്ന ആള്.
ଉଦାହରଣ :
അവനോട് സംസാരിക്കുവാന് ഇഷ്ടമല്ല കാരണം അവന്‍ അത്രയ്ക്ക് അഹങ്കാരിയായ ആളാണ് .
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Having or showing feelings of unwarranted importance out of overbearing pride.
An arrogant official.ଅର୍ଥ : അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹങ്കരിക്കുന്ന.
ଉଦାହରଣ :
രാജേഷ് അഹങ്കാരിയായ വ്യക്തി ആണ്.
ସମକକ୍ଷ : അഹംഭാവമുള്ള, അഹന്തയുള്ള, അഹമ്മതിയുള്ള, ഉദ്ധതനായ, ധാര്ഷഭ്യമുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : തന്നെ വലിയവനായി കണക്കാക്കുന്നവന്.
ଉଦାହରଣ :
അഹങ്കാരിയായ മനുഷ്യര്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതു കേള്ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.
ସମକକ୍ଷ : അഹംഭാവിയായ
ଅର୍ଥ : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.
ଉଦାହରଣ :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
ସମକକ୍ଷ : ധിക്കാരിയായ, നാണംകെട്ട
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate