ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അഹംഭാവം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അഹംഭാവം   നാമം

ଅର୍ଥ : മറ്റുള്ളവരുടെ കാര്യത്തില്‍ അനാദരവു കാണിച്ചുകൊണ്ട് സ്വന്തം കാര്യം പറഞ്ഞു നടക്കുന്ന പ്രവൃത്തി.

ଉଦାହରଣ : അവന്റെ അഹംഭാവമാണ് എല്ലാവരെയും വിഷമിപ്പിക്കുന്നത്.

ସମକକ୍ଷ : അഹമ്മതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे की बातों की उपेक्षा करते हुए अपनी बात कहते चले जाने की क्रिया।

उसकी वितंडा से सभी परेशान हैं।
वितंडा, वितण्डा

ଅର୍ଥ : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.

ଉଦାହରଣ : താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.

ସମକକ୍ଷ : അഹങ്കാരം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दर्प या दंभ से भरे होने की अवस्था या भाव।

आपकी दर्पिता के कारण मज़दूर काम छोड़कर चले गये।
दंभपूर्णता, दंभिता, दर्पपूर्णता, दर्पिता

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness

ଅର୍ଥ : ഞാന്‍ ആകുന്ന അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നു എന്ന ഭാവം

ଉଦାହରଣ : അഹംഭാവം ഉപേക്ഷിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കുകയുള്ളു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मनुष्य में होनेवाला यह ज्ञान या धारणा कि मैं हूँ या मैं करता हूँ तथा मेरी औरों से पृथक एवं स्वतंत्र सत्ता है।

अहं को त्यागकर ही मोक्ष पाया जा सकता है।
अस्मिता, अहं, अहं तत्व, अहंभाव, आत्म तत्व, मैं भाव

An inflated feeling of pride in your superiority to others.

ego, egotism, self-importance

ଅର୍ଥ : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.

ସମକକ୍ଷ : അഹങ്കാരം, ധാര്ഷ്ട്യം, ധിക്കാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ढीठ होने की अवस्था या भाव।

उसकी ढिठाई दिनों-दिन बढ़ती ही जा रही है।
अशालीनता, खिली, गुस्ताख़ी, गुस्ताखी, ढिठाई, ढीठता, ढीठपन, ढीठा, धृष्टता, शोख़ी, शोखी

Fearless daring.

audaciousness, audacity, temerity

അഹംഭാവം   നാമവിശേഷണം

ଅର୍ଥ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

ଉଦାହରଣ : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

ସମକକ୍ଷ : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :