ଅର୍ଥ : ഒരിടത്ത് ഉറച്ച് നിൽക്കാത്തത്
ଉଦାହରଣ :
അസ്ഥിരമായ ആകാശത്ത് കോടാനുകോടി നക്ഷത്രങ്ങള് തിളങ്ങി കൊണ്ടിരിക്കുന്നു
ସମକକ୍ଷ : സ്ഥിരമല്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जिसे धरा या पकड़ा न गया हो या जो अटका हुआ न हो (स्थान)।
अधर आकाश में करोड़ों तारे जगमगा रहे हैं।ଅର୍ଥ : അസ്ഥിരമായ
ଉଦାହରଣ :
ഇത് അസ്ഥിരമായി താമസിക്കുന്ന ജോലിക്കാരുടെ തെരുവാകുന്നു
ସମକକ୍ଷ : സ്ഥിരതയില്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സ്ഥിരമായി എവിടേയും ജോലിക്കു ഉറച്ചു നില്ക്കാത്ത സ്വഭാവക്കാരന്‍ അല്ലെങ്കില്‍ ചഞ്ചലചിത്തക്കാരന്.
ଉଦାହରଣ :
മോഹന് ഒരു ചഞ്ചലചിത്തനായ ആണ്കുട്ടിയാണു, സമാധാനമായി ഒരു ദിക്കില്‍ അടങ്ങി ഇരിക്കില്ല.
ସମକକ୍ଷ : അവ്യവസ്ഥിതമായ, അസ്ഥിരചിത്തനായ, ഇളകുന്ന, ഇളകുന്ന ബുദ്ധിയുള്ള, ചഞ്ചലചിത്തനായ, ചപലനായ, ഭയന്ന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :