ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അശുദ്ധമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അശുദ്ധമായ   നാമവിശേഷണം

ଅର୍ଥ : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.

ଉଦାହରଣ : ഇത് അശുദ്ധമായ നെയ്യാണ്.

ସମକକ୍ଷ : മലീമസമായ, മായംകലര്ന്ന, വ്യാജമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें मिलावट हो या जो परिशुद्ध न हो या जिसमें खोट हो।

यह अशुद्ध घी है।
अपमिश्रित, अविशुद्ध, अशुद्ध, खोटा, मिलावटी

ଅର୍ଥ : ഏതിലാണോ ദോഷമുളളത്

ଉଦାହରଣ : ദുഷിച്ച വെളളം കുടിച്ചാ‍ല്‍ പല തരത്തിലുള്ള രോഗങ്ങള്‍ വരും

ସମକକ୍ଷ : ദുഷിച്ച, മലിന, മലിനമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें दोष हो।

दूषित जल पीने से कई बीमारियाँ होती हैं।
अपवित्र, अपुनीत, अविशुद्ध, अशुद्ध, ख़राब, दूषित, दोषपूर्ण, दोषयुक्त, दोषिक, दोषित

Having a defect.

I returned the appliance because it was defective.
defective, faulty

ଅର୍ଥ : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.

ଉଦାହରଣ : ഹിന്ദു ധര്മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.

ସମକକ୍ଷ : മലീമസമായ, മാലിന്യമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो धर्मानुसार पवित्र न हो।

हिंदू मान्यता के अनुसार किसी भी अपवित्र स्थान पर गंगा जल छिड़कने से वह पवित्र हो जाता है।
अपवित्र, अपावन, अपुण्य, अपुनीत, अमेध्य, अशुचि, अशुद्ध, असुचि, उच्छिष्ट, उछिष्ट, गर्हित, गलीज, ग़लीज़, दूषित, नापाक, मकरुह

Not holy because unconsecrated or impure or defiled.

profane, unconsecrated, unsanctified