ଅର୍ଥ : യാദൃച്ഛികമായി സംഭവിക്കുന്ന.
ଉଦାହରଣ :
സോഹന്റെ അവിചാരിതമായ മരണം അവന്റെ കുടുംബത്തിന് തിരിച്ചടിയായി.
ସମକକ୍ଷ : അപ്രതീക്ഷിതമായ, ആപതികമായ, പെട്ടെന്നുള്ള, യാദൃച്ഛികമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अकस्मात् अर्थात् अप्रत्याशित रूप से या एकाएक घटित होनेवाला।
सोहन की आकस्मिक मृत्यु ने उसके परिवार को पंगु बना दिया।ଅର୍ଥ : വിചാരിക്കേണ്ട ആവശ്യമില്ലാത്ത.
ଉଦାହରଣ :
ഇത് അവിചാരിതമായ കാര്യമാണ്.
ସମକକ୍ଷ : ചിന്തിക്കാത്ത, വിചാരിക്കാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Incapable of being conceived or considered.
unthinkable