ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അവശിഷ്ടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അവശിഷ്ടം   നാമം

ଅର୍ଥ : ഏതെങ്കിലും തകര്ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.

ଉଦାହରଣ : ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी टूटे-फूटे अथवा गिरे हुए मकान आदि का अंश।

यह किसी मुगलकालीन किले का खंडहर है।
अर्म, खँडहर, खंडर, खंडहर, खण्डर, खण्डहर, ध्वंसावशेष, भग्नावशेष

A ruined building.

They explored several Roman ruins.
ruin

ଅର୍ଥ : തകര്ന്ന വസ്തുക്കള്, തകര്ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.

ଉଦାହରଣ : അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

टूटी-फूटी वस्तुएँ जैसे गिरी हुई इमारत की ईंटें, पत्थर आदि या उनका ढेर।

मलबे से दो लाशें निकाली गयीं।
मलबा, मलमा

The remains of something that has been destroyed or broken up.

debris, detritus, dust, junk, rubble

ଅର୍ଥ : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.

ଉଦାହରଣ : ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।

कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।
अपशेष

Any materials unused and rejected as worthless or unwanted.

They collect the waste once a week.
Much of the waste material is carried off in the sewers.
waste, waste material, waste matter, waste product