ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അവകാശി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അവകാശി   നാമം

ଅର୍ଥ : അധികാരം ഉള്ള ആള്

ଉଦାହରଣ : ഈ സ്വത്തിന്റെ നാല് അവകാശികളും പരസ്പരം പടവെട്ടിച്ചത്തു

ସମକକ୍ଷ : അധികാരി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हक़ या अधिकार रखनेवाला व्यक्ति।

इस संपत्ति के चारों हकदार आपस में ही उलझ गए।
अधिकारी, दावेदार, हकदार, हक़दार

Someone who claims a benefit or right or title.

Claimants of unemployment compensation.
He was a claimant to the throne.
claimant

ଅର୍ଥ : ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സ്വമേധയാ അടുത്ത ആളിലേയ്ക്ക് അയാളുടെ സ്വത്തുക്കള്‍ എത്തിചേരുന്നു

ଉଦାହରଣ : സാധാരണയായി ഏതൊരാളുടെ സ്വത്തിന്റേയും അവകാശി അയാളുടെ കുട്ടികള്‍ ആകുന്നു

ସମକକ୍ଷ : അനന്തരാവകാശി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी के मर जाने पर नियमतः उसकी सम्पत्ति आदि का अधिकारी हो।

सामान्यतः किसी की संपत्ति के उत्तराधिकारी उसके बाल-बच्चे होते हैं।
उत्तराधिकारी, दायाधिकारी, वारिस

A person who is entitled by law or by the terms of a will to inherit the estate of another.

heir, heritor, inheritor

ଅର୍ଥ : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

ଉଦାହରଣ : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

ସମକକ୍ଷ : പങ്കാളി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder