ଅର୍ଥ : സാക്ഷികള്‍ സാക്ഷി മൊഴി പറയുവാന്‍ വേണ്ടി കയറുന്ന കോടതിയിലെ മരത്തടികൊണ്ട് ഉണ്ടാക്കിയ കൂട്.
ଉଦାହରଣ :
സാക്ഷിക്കൂട്ടില്‍ സാക്ഷി പറയുന്നതിനു വേണ്ടി കയറുമ്പോള്‍ ഗീത മുതലായവയില്‍ കൈ വെച്ച് സത്യം ചെയ്യേണ്ടി വരുന്നു.
ସମକକ୍ଷ : സാക്ഷിക്കൂട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :