ଅର୍ଥ : ചൂട് കൊണ്ട് ഏതെങ്കിലും വസ്തു വെള്ളം പോലെ ആവുക.
ଉଦାହରଣ :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
ସମକକ୍ଷ : ആർദ്രമാവുക, ഉരുകുക, ദ്രവിക്കുക, ദ്രവീകരിക്കുക, വെന്തുരുകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അലിയുക
ଉଦାହରଣ :
അവൻ മെഴുകിനെ അലിയിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉരുകുന്ന പ്രക്രിയ.
ଉଦାହରଣ :
ഐസ് ഉരുകുന്നത് തടയാന്‍ അതിനെ ചാക്ക് കൊണ്ട് മൂടു.
ସମକକ୍ଷ : ഉരുകുക, കനിയുക, ദ്രവീഭവിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :