ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.
ଉଦାହରଣ : ഭീമന്റെ അലര്‍ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.
ସମକକ୍ଷ : അക്രോശം, ഗര്‍ജ്ജനം, വെല്ലുവിളിസ്വരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
भयभीत करने के लिए जोर से किया जाने वाला शब्द।
A deep prolonged loud noise.
ଅର୍ଥ : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം
ଉଦାହରଣ : സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി
ସମକକ୍ଷ : അലറല്‍, ഗര്‍ജ്ജനം
किसी भयंकर जन्तु का घोर शब्द।
The sound made by a lion.
ଅର୍ଥ : ഘോരമായ ശബ്ദമുണ്ടാക്കുക.
ଉଦାହରଣ : ഇടിയുടെ ഗര്ജ്ജനത്തോടും മിന്നലിന്റെ കഠോര ശബ്ദത്തോടും ഒപ്പം മഴ പെയ്തു കൊണ്ടിരുന്നു.
ସମକକ୍ଷ : ഗര്‍ജ്ജം, ഗര്‍ജ്ജനം, ഗര്‍ജ്ജിതം
घोर शब्द करने की क्रिया।
ସଂସ୍ଥାପନ କରନ୍ତୁ