ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അലങ്കരിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : വസ്ത്രം കൊണ്ട് നല്ല രീതിയിൽ അലങ്കരിക്കുക

ଉଦାହରଣ : ലത നർത്തകിയെ നല്ലാവണ്ണം അലങ്കരിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* किसी को पोशाक से सुसज्जित करना।

लता नृत्यांगना को पोशाक से सुसज्जित कर रही है।
पोशाक पहनाना, पोशाक से सुसज्जित करना

Furnish with costumes. As for a film or play.

costume

ଅର୍ଥ : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.

ଉଦାହରଣ : അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.

ସମକକ୍ଷ : അണിയുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ചുറ്റുക, ധരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वस्त्र, आभूषण आदि शरीर पर धारण करना।

उसने नहा-धोकर अच्छे कपड़े पहने।
अवधारना, डालना, धारण करना, पहनना

Be dressed in.

She was wearing yellow that day.
have on, wear

ଅର୍ଥ : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.

ଉଦାହରଣ : കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന്‍ മുമ്പായി വധുവിനെ ഒരുക്കുന്നു.

ସମକକ୍ଷ : അണിയിച്ചൊരുക്കുക, ഒരുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सज्जित या अलंकृत होना।

दुल्हन विवाह मंडप में जाने से पूर्व सँवरती है।
आकल्प, बनना-ठनना, शृंगार करना, सँवरना, सजना, सजना सँवरना, सजना-धजना, सजना-सँवरना

Dress up showily.

He pranked himself out in his best clothes.
prank

ଅର୍ଥ : അലങ്കരിക്കുക

ଉଦାହରଣ : അവർ വിവാഹ പന്തൽ അലങ്കരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छाया करने के लिए किसी स्थान से कुछ ऊपर कोई वस्त्र तानना या फैलाना।

वे विवाह पंडाल छा रहे हैं।
आच्छादित करना, छाना

ଅର୍ଥ : ഒരു വസ്തു പ്രത്യേകരീതിയിൽ അലങ്കരിക്കുക

ଉଦାହରଣ : തബലയുടെ ചുറ്റിലും മുത്തുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कड़ी वस्तु को किसी दूसरी वस्तु पर इस प्रकार मलना या रगड़ना कि वह चमकीली या चिकनी हो जाय।

तबले पर पूरी डालकर उसे गोल पत्थर से घोटते है।
घोंटना, घोटना