ଅର୍ଥ : ഏതെങ്കിലും ഒരു പദവിക്കു വേണ്ടി അത്യാവശ്യമെന്നു കരുതുന്ന ഗുണം, അറിവ്, യോഗ്യത, സാമര്‍ത്ഥ്യം എന്നിവ.
ଉଦାହରଣ :
നല്ല പദവിയിലെത്തിച്ചേരുന്നതിന് യോഗ്യത അത്യാവശ്യമാണ്.
ସମକକ୍ଷ : യോഗ്യത
ଅର୍ଥ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
ଉଦାହରଣ :
ഈ കാറിന്റെ വില എന്താണു്?
ସମକକ୍ଷ : അസല്‍ മുതല്‍, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്‍ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.ଅର୍ଥ : അറിവ്, വിദ്യാഭ്യാസം മുതലായവ കൊണ്ട് ഏതെങ്കിലും തസ്തികയിലേക്ക് ഒരാളെ അനുയോജ്യമായി കണക്കാക്കുക.
ଉଦାହରଣ :
പ്രവേശന പരീക്ഷകള്‍ വഴി വിദ്യാര്‍ത്ഥികളുടെ യോഗ്യത പരീക്ഷിച്ചു നോക്കുന്നു.
ସମକକ୍ଷ : യോഗ്യത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ज्ञान, अनुभव, शिक्षा आदि की दृष्टि से वह विशेषता या गुण जिसके आधार पर कोई किसी कार्य या पद के लिए उपयुक्त समझा जाता है।
प्रतियोगी परीक्षाओं के द्वारा विद्यार्थियों की योग्यता परखी जाती है।An attribute that must be met or complied with and that fits a person for something.
Her qualifications for the job are excellent.