ଅର୍ଥ : മൂര്‍ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
ଉଦାହରଣ :
പൂന്തോട്ടക്കാരന് ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്‍ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്‍തിരിക്കുക, വേര്‍പ്പെടുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഏതെങ്കിലും ഒരു വസ്തു മുറിക്കുക
ଉଦାହରଣ :
പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്നു
ସମକକ୍ଷ : കഷ്ണമാക്കുക, കഷ്ണിക്കുക, മുറിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :