ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അമർത്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അമർത്തുക   ക്രിയ

ଅର୍ଥ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

ଉଦାହରଣ : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അമുക്കുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

ଅର୍ଥ : തള്ളി അല്ലെങ്കില്‍ ഉന്തി മുമ്പിലോട്ട്‌ വീഴ്ത്തുക.

ଉଦାହରଣ : കുട്ടികള്‍ തമ്മില്‍ കളിച്ച് കളിച്ച്‌ ഒരാള്‍ മറ്റേയാളിനെ തള്ളിവീഴ്ത്തി.

ସମକକ୍ଷ : അമുക്കുക, ഇടിക്കുക, ഉന്തിനീക്കുക, ഉന്തിമാറ്റുക, ഉന്തുക, തള്ളുക, തിക്കുക, തിടുക്കപ്പെടുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, മേടുക, മോതുക, സമ്മർദ്ദം ചെലുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धक्के से या ठेलकर आगे गिराना या बढ़ाना।

बच्चे आपस में खेलते-खेलते एक दूसरे को धकेलने लगे।
ठेल देना, ठेलना, ढकेल देना, ढकेलना, धकिया देना, धकियाना, धकेल देना, धकेलना, धक्का देना, पेल देना, पेलना, रेल देना, रेलना

Move with force.

He pushed the table into a corner.
force, push