ଅର୍ଥ : പുരുഷന്റെ ഭാഗത്ത് അയാളുടെ ഭാര്യയുടെ അമ്മ.
ଉଦାହରଣ :
ശ്യാമിന്റെ ഭാര്യാമാതാവ് ഒരു ധർമ്മവതിയായ സ്‌ത്രീയാണ്.
ସମକକ୍ଷ : ഭാര്യാമാതാവ്
ଅର୍ଥ : ഭര്ത്താവിന്റെ അമ്മ.
ଉଦାହରଣ :
കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
ସମକକ୍ଷ : ഉപമാതാവു്, ഭര്ത്താവിന്റെയോ ഭാര്യയുടേയോ മാതാവു്, ശ്വശ്രു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The mother of your spouse.
mother-in-law