ଅର୍ଥ : പ്രായമായ അല്ലെങ്കില് വയസ്സായ സ്ത്രീകളെ ആദരവോടെ ചെയ്യുന്ന സംബോധന
ଉଦାହରଣ :
അമ്മേ, അമ്മയുടെ കാല്‍ ഉയര്ത്തി വച്ചാലും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A term of address for an elderly woman.
motherଅର୍ଥ : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.
ଉଦାହରଣ :
എന്റെ അമ്മ സാധു ആയ സ്ത്രീയാണു്.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.
ସମକକ୍ଷ : അംബ, അംബായ, അംബിക, അത്ത, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്, സ്ത്രീ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A woman who has given birth to a child (also used as a term of address to your mother).
The mother of three children.ଅର୍ଥ : ആദരസൂചകമായി ആദരണീയ ആയ സ്ത്രീയുടെ പേരിന്‍ മുന്നില്‍ ചേര്ക്കപ്പെടുന്ന നാമം
ଉଦାହରଣ :
ഇത് അമ്മ ശ്രീ പാര്വതിയുടെ ക്ഷേത്രമാകുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A term of address for a mother superior.
mother