ଅର୍ଥ : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.
ଉଦାହରଣ :
കുട്ടി പൂച്ചയെ പോലെ മുരണ്ടു.
ସମକକ୍ଷ : മുക്കുറയിടുക, മുരളുക, മോങ്ങുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒട്ടകത്തിന്റെ സംസാരം
ଉଦାହରଣ :
ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു
ସମକକ୍ଷ : മുക്രയിടുക, മുരളുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :