ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അമര്ത്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അമര്ത്തുക   ക്രിയ

ଅର୍ଥ : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക

ଉଦାହରଣ : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു

ସମକକ୍ଷ : അടക്കുക, നിയന്ത്രിക്കുക

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക

ଉଦାହରଣ : കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पर किसी ओर से इस प्रकार ज़ोर पहुँचाना कि उसे पीछे हटना पड़े।

कम्प्यूटर चालू करने के लिए गोलू ने उसका बटन दबाया।
दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

ଅର୍ଥ : ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക

ଉଦାହରଣ : പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर से इस प्रकार भार रखना, जिससे कोई चीज़ नीचे की ओर धँसे या इधर-उधर हट न सके।

पनीर का थक्का बनाने के लिए उसे कपड़े में बाँधकर बट्टे के नीचे दबाया है।
चाँपना, चापना, दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.

ଉଦାହରଣ : ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .

ସମକକ୍ଷ : ഞെക്കുക, ഞെരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु पर दबाव डालना।

पेपर को पुस्तक से दबा दीजिए नहीं तो वह उड़ जाएगा।
गुस्से में उसने मेरा गला दबा दिया।
चाँपना, चापना, दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

ଅର୍ଥ : പൊങ്ങി നില്ക്കുന്ന അല്ലെങ്കില്‍ പൊട്ടിയ ഉപരിതലത്തെ അകത്തേക്ക് അമര്ത്തുക

ଉଦାହରଣ : കൈയിലെ പരു ഡോക്ടര്‍ ഞെക്കി

ସମକକ୍ଷ : ഞെക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उभरे, फूले या उठे हुए तल को भीतर की ओर दबाना।

डॉक्टर ने हाथ के बढ़े हुए फोड़े को पिचकाया।
पिचकाना, बिठाना, बैठाना

ଅର୍ଥ : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക.

ଉଦାହରଣ : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു.

ସମକକ୍ଷ : അടക്കുക, നിയന്ത്രിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सिर नीचे करके पानी की नीचली सतह या तल तक जाना।

बच्चे सीप, शंख, घोंघे आदि इकट्ठे करने के लिए समुद्र में गोते मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

विरोध, उपद्रव, विद्रोह आदि को बल का प्रयोग करके दबाना।

परतंत्र भारत में अंग्रेज़ भारतीयों को दबाते थे।
कुचलना, दबाना, दमन करना, दमित करना

ଅର୍ଥ : ഏതെങ്കിലും കാര്യം അതേപോലെ വച്ചുകൊണ്ട് മേല്‍ നടപ്പടികള് സ്വീകരിക്കാതിരിക്കുക

ଉଦାହରଣ : ബഹുഭൂരിപക്ഷം വെള്ളകോളര്‍ കുറ്റവാളികളുടെ കുറ്റങ്ങള്‍ ഒതുക്കപ്പെടുന്നു

ସମକକ୍ଷ : ഒതുക്കുക, പൂഴ്ത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात या कार्य का जहाँ-का-तहाँ रह जाना और उस पर कोई कार्रवाई न होना।

अधिकतर श्वेतपोश अपराधियों के मामले दब जाते हैं।
दबना