ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അബദ്ധം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അബദ്ധം   നാമം

ଅର୍ଥ : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.

ଉଦାହରଣ : നിങ്ങള്ക്കു് ‌ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.

ସମକକ୍ଷ : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, ഉപേക്ഷ, ഊനം, കഴിവു കേടു്‌, കുറ്റം, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്‌, ദ്രോഹം, നീതികേടു്, നോട്ടകുറവു്‌, പാപം, പാളിച്ച, പൊല്ലാപ്പു്‌, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह कार्य जो लापरवाही या ग़लत विचार के कारण होता है।

रमा ने अपने पिता से अपनी भूल की क्षमा माँगी।
अनुबंध, अनुबन्ध, अपचार, अपराध, अशुद्धि, कज, कारस्तानी, कारिस्तानी, कुसूर, खता, ख़ता, गलती, ग़लती, चूक, त्रुटि, नागा, नुक़्स, नुक्स, भूल, विपर्यय

A wrong action attributable to bad judgment or ignorance or inattention.

He made a bad mistake.
She was quick to point out my errors.
I could understand his English in spite of his grammatical faults.
error, fault, mistake

ଅର୍ଥ : അറിയാതെ പറ്റിയ തെറ്റ്.

ଉଦାହରଣ : തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കൂ സഹോദരി.

ସମକକ୍ଷ : അമളി, തെറ്റുകുറ്റങ്ങള്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनजाने में हुई भूल।

भूलचूक माफ़ करना बहन।
कहा सुना, कहा-सुना, कहासुना, भूल चूक, भूल-चूक, भूलचूक

An unintentional omission resulting from failure to notice something.

inadvertence, oversight

ଅର୍ଥ : അപരാധിയില്‍ നിന്നു പണം ഈടാക്കുന്ന ശിക്ഷ.

ଉଦାହରଣ : പൊതു സ്ഥലത്തു പുക വലിച്ചതിനു്‌ അവനു്‌ ആയിരം രൂപ പിഴ അടക്കേണ്ടി വന്നു.

ସମକକ୍ଷ : പിഴ ശിക്ഷ, പിഴവു്‌, ഫയിന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह दंड जिसमें किसी से किसी प्रकार की चूक, त्रुटि या भूल होने पर उससे कुछ धन लिया जाता है।

सार्वजनिक स्थल पर धूम्रपान करने के कारण उसे जुर्माने के रूप में सौ रुपये देने पड़े।
अर्थदंड, अर्थदण्ड, जुरमाना, जुर्माना, डंड, डण्ड, डाँड़, डांड़, दंड, दण्ड, द्रव्य दंड, द्रव्य दण्ड, पेनल्टी, फाइन

Money extracted as a penalty.

amercement, fine, mulct