ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അപ്രീതി തോന്നുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ആരുടേ എങ്കിലും പണി, സംസാരം എന്നിവകൊണ്ടു പ്രസന്നമാവാത്ത.

ଉଦାହରଣ : രാധയുടെ ഗർവോടുകൂടിയ സംസാരം കേട്ടു എല്ലാവരും അപ്രസന്നരായി.

ସମକକ୍ଷ : അതൃപ്തി പ്രകടിപ്പിക്കുക, അമര്ഷം തോന്നുക, അലോഹ്യം തോന്നുക, അവജ്ഞ തോന്നുക, ഈറ തോന്നുക, കാലുഷ്യം തോന്നുക, കോപം തോന്നുക, ക്രോധം തോന്നുക, ധാര്മ്മിക രോഷം തോന്നുക, നീരസം അനുഭവപ്പെടുക, പ്രകോപനം ഉണ്ടാവുക, മുഷിച്ചില്‍ അനുഭവപ്പെടുക, മുഷിവു തോന്നുക, വിദ്വേഷം തോന്നുക, വൈരം തോന്നുക, വൈരസ്യം തോന്നുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के काम, बात आदि से प्रसन्न न रहना।

राधा की दंभपूर्ण बातों से सभी नाराज़ हुए।
अप्रसन्न होना, खफा होना, ख़फ़ा होना, खिसिआना, खिसियाना, गुस्सा होना, नाख़ुश होना, नाखुश होना, नाराज होना, नाराज़ होना, रुष्ट होना

Give displeasure to.

displease