ଅର୍ଥ : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
ଉଦାହରଣ :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
ସମକକ୍ଷ : അകൂപാരം, അപാം പതി, അബ്ധി, അര്‍ണ്ണവം, ആഴി, ഉദധി, കടല്‍, ജലനിധി, പാരാവാരം, സമുദ്രം, സാഗരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.