ଅର୍ଥ : അപേക്ഷിക്കുന്ന വ്യക്തി.
ଉଦାହରଣ :
എല്ലാ അപേക്ഷകരുടെയും അപേക്ഷാഫാറം സ്വീകരിക്കാന്‍ കഴിയില്ല.
ସମକକ୍ଷ : ഹര്ജിക്കാരന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
One praying humbly for something.
A suppliant for her favors.ଅର୍ଥ : ഏതെങ്കിലും ഒരു തസ്തികയ്ക്കു വേണ്ടി അപേക്ഷ സമര്പ്പിക്കുന്നവൻ.
ଉଦାହରଣ :
അപേക്ഷകരുടെ അപേക്ഷയിന്മേല് ഇന്നു തീരുമാനമുണ്ടാകും.
ସମକକ୍ଷ : ഉദ്യോഗാര്‍ത്ഥി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :