ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അപഗ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അപഗ   നാമം

ଅର୍ଥ : ജലത്തിന്റെ സ്വാഭാവികമായ പ്രവാഹം ഏതെങ്കിലും പർവ്വതത്തിൽനിന്നു തുടങ്ങി നിശ്ചിത മാര്ഗ്ഗത്തില്‍ കൂടി സമുദ്രത്തില് അല്ലെങ്കില്‍ വേറെ ഏതെങ്കിലും നദിയില്‍ വീഴുന്നു.

ଉଦାହରଣ : ഗംഗ, യമുന, സരസ്വതി, സത്ലജ്, കാവേരി, സരയു മുതലായവ ഭാരതത്തിലെ പ്രമുഖ നദികളാണു്.

ସମକକ୍ଷ : ആപഗ, ആറു്‌, തടിനി, ദ്വീപവതി, ധുനി, നദം, നദി, നിംനഗ, നിര്ഝിരി, പുഴ, രന്തു, ശൈവലിനി, സരിത്തു്, സ്രവന്തി, സ്രോതസ്വതി, സ്രോതസ്വിനി, ഹൃദിനി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जल का वह प्राकृतिक प्रवाह जो किसी पर्वत से निकलकर निश्चित मार्ग से होता हुआ समुद्र या किसी दूसरे बड़े जल प्रवाह में गिरता है।

गंगा, यमुना, सरस्वती, सतलुज, कावेरी, सरयू आदि भारत की प्रमुख नदियाँ हैं।
अग्रु, अपगा, अर्णा, आपगा, आपया, कल्लोलिनी, कूलवती, तटनी, तटिनी, तरंगवती, तरंगालि, तरंगिणी, तरनि, दरिया, नदिया, नदी, निम्नगा, निर्झरणी, पर्वतजा, पुलिनवति, वहती, विरेफ, वेगगा, शिफा, शैवलिनी, सरि, सरिता, सलिला, स्रोतवती, स्रोतस्विनी, ह्रदिनी

A large natural stream of water (larger than a creek).

The river was navigable for 50 miles.
river