ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അനുരഞ്ജനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അനുരഞ്ജനം   നാമം

ଅର୍ଥ : കൊടുക്കല്‍ - വാങ്ങല്, വ്യവഹാരം, വഴക്ക്, വിവാദം മുതലായവ സംബന്ധിച്ച് എല്ലാ ഭാഗങ്ങളിലും ഒന്നിച്ച് നടക്കുന്ന ഇടപാടു തീര്ക്കല്.

ଉଦାହରଣ : കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യാ-പാക്ക് അനുരഞ്ജനം ആവശ്യമാണ്.

ସମକକ୍ଷ : ഐക്യപ്പെടല്, ഒത്തുതീര്പ്പ്, പൊരുത്തപ്പെടല്‍, വിട്ടുവീഴ്ചചെയ്യല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लेन-देन, व्यवहार, झगड़े, विवाद आदि के संबंध में सब पक्षों में आपस में होने वाला निपटारा।

कश्मीर मसले पर भारत पाक समझौता आवश्यक है।
समझौता, सुलह

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise