ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
ଉଦାହରଣ :
അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
ସମକକ୍ଷ : പരിചയസമ്പന്നത, പരിജ്ഞാനം, പ്രായോഗികജ്ഞാനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.ଅର୍ଥ : ആരിലാണോ പരിചയകുറവ് ഉള്ളത്.
ଉଦାହରଣ :
പരിജ്ഞാനം കുറവ് ഉള്ളതിനാല് രാമുവിന് ജോലി കിട്ടിയില്ല
ସମକକ୍ଷ : പ്രായോഗികപരിജ്ഞാനം
ଅର୍ଥ : ആരിലാണോ പരിചയകുറവ് ഉള്ളത്.
ଉଦାହରଣ :
പ്രായോഗിക പരിജ്ഞാനം കുറവ് ഉള്ളതിനാല് രാമുവിന് ജോലി കിട്ടിയില്ല അവന്‍ ഈ കളിയില്‍ പ്രായോഗിക പരിജ്ഞാനം കുറവാണ് .
ସମକକ୍ଷ : പ്രായോഗികപരിജ്ഞാനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :