ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അനുകൂലമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അനുകൂലമായ   നാമം

ଅର୍ଥ : അനുകൂലമാകുന്ന അവസ്ഥ.

ଉଦାହରଣ : പരിതസ്ഥിതിക്കനുസരിച്ച് ജീവ ജാലങ്ങളില്‍ അനുകൂലമായ മാറ്റം വരുത്തലുണ്ടാകുന്നു.

ସମକକ୍ଷ : അനുയോജ്യമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सजीवों का पर्यावरण के बदलाव के अनुसार स्वयं को उसके अनुकूल करने या बनाने की क्रिया या भाव।

परिस्थिति के अनुसार जीव-जंतुओं में अनुकूलन की क्षमता आ जाती है।
अनुकूलन

The process of adapting to something (such as environmental conditions).

adaptation, adaption, adjustment

അനുകൂലമായ   നാമവിശേഷണം

ଅର୍ଥ : സ്വീകരിക്കുന്ന അല്ലെങ്കില് അനുകൂല ഭാവം ഉള്ളത്

ଉଦାହରଣ : ഷീലയുടെ ജോലി സംബന്ധിച്ച് അനുകൂലമായ മറുപടി ആഫീസില് നിന്ന് വന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें स्वीकार या हाँ का भाव हो।

शीला की नौकरी के लिए एक कार्यालय से सकारात्मक उत्तर आया है।
पाजिटिव, पॉजिटिव, सकारात्मक, स्वीकारात्मक

Affirming or giving assent.

An affirmative decision.
Affirmative votes.
affirmative, affirmatory

ଅର୍ଥ : അനുകൂലമായ

ଉଦାହରଣ : അനുകൂലമായ അന്തരീക്ഷത്തിൽ പ്രവൃത്തിക്കുന്നത് സ്വാഭികമാകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनुकूल बनाया हुआ।

अनुकूलित वातावरण में काम करना सहज होता है।
अनुकूलित

Changed in order to improve or made more fit for a particular purpose.

Seeds precisely adapted to the area.
Instructions altered to suit the children's different ages.
adapted, altered

ଅର୍ଥ : മറ്റൊരാള്ക്കു യോജിച്ചതായ.

ଉଦାହରଣ : താങ്കള്ക്കു അനുകൂലമാ‍യ വിധം ജോലി ചെയ്യുവാന്‍ എനിക്കു വശമില്ല.

ସମକକ୍ଷ : അനുസൃതമായ, ചേര്ന്ന, യോജിച്ച, വഴങ്ങിയ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो किसी के अनुरूप या मुआफिक हो।

आपके अनुकूल कर्म करना मेरे वश में नहीं है।
उसका काम मुझे रास आता है।
अनुकूल, अनुगत, अनुरूप, अनुसर, अनुसार, अविरुद्ध, अविरोधी, प्रवण, माफ़िक, माफिक, माफिक़, मुआफ़िक़, मुआफिक, मुताबिक, मुताबिक़, मुताबिक़, मुवाफिक, रास

ଅର୍ଥ : അനുകൂലമായ അല്ലെങ്കില് ഇഷ്ടപ്പെട്ട കാര്യ നിവൃത്തി അല്ലാത്തത്.

ଉଦାହରଣ : അന്തരീക്ഷം പ്രതികൂലമായതു കണ്ട് അവന് എണീറ്റു പോയി.

ସମକକ୍ଷ : പ്രതികൂലമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो अनुकूल या हित साधन में सहायक न हो।

परिस्थिति विपरीत होते देख वह उठकर चला गया।
अवितत्, असूत, ख़िलाफ़, खिलाफ, खिलाफ़, प्रतिकूल, प्रतीप, वाम, विपरीत, विरुद्ध