ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അനക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അനക്കുക   ക്രിയ

ଅର୍ଥ : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.

ଉଦାହରଣ : വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.

ସମକକ୍ଷ : ഇളക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्थान से उठाना या इधर-उधर करना।

बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।
हिलाना

Change the arrangement or position of.

agitate, commove, disturb, raise up, shake up, stir up, vex

ଅର୍ଥ : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക

ଉଦାହରଣ : ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു

ସମକକ୍ଷ : ഇളക്കുക, മദിച്ച്നടക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।

हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।
मटकाना

Show, express or direct through movement.

He gestured his desire to leave.
gesticulate, gesture, motion

ଅର୍ଥ : അനക്കം കൊടുക്കുക.

ଉଦାହରଣ : ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.

ସମକକ୍ଷ : ഇളക്കുക, ഉലയ്ക്കുക, കുലുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।

श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।
अवगाहना, टालना, मटकाना, हिलाना, हिलाना-डुलाना, हिलाना-डोलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

ଅର୍ଥ : ചലിപ്പിക്കുക

ଉଦାହରଣ : അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു

ସମକକ୍ଷ : ഇളക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चलने में प्रवृत्त करना।

वह बच्चे का हाथ पकड़कर चला रहा है।
चलाना