ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അധികൃതനിയമം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്ന ആധികാരികമായ നിർദ്ദേശം.

ଉଦାହରଣ : നികുതി പിരിക്കുന്നതിനു ആദായ നികുതി വിഭാഗം മാര്ച്ച് മുപ്പത്തി ഒന്നു വരെ ചട്ടം നല്കിയിട്ടുണ്ട്.

ସମକକ୍ଷ : ചട്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य,व्यवस्था आदि के संबंध में राज्य द्वारा दिया या निकाला हुआ कोई आधिकारिक आदेश।

आयकर विभाग ने एकतीस मार्च तक कर जमा करने का अध्यादेश जारी किया है।
अध्यादेश, फरमान, फ़रमान

An authoritative rule.

ordinance, regulation

ଅର୍ଥ : ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം

ଉଦାହରଣ : സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്‍ത്തികമാക്കാരില്ല

ସମକକ୍ଷ : അടിയന്തിരനിയമം, ചട്ടം, നിയമം, നിയമശാസനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह नियम जो किसी विशेषाज्ञा अथवा निश्चय के अनुसार किसी प्रकार की व्यवस्था या प्रबंध के लिए बना हो।

प्रायः अधिनियमयों का समुचित कार्यान्वयन नहीं हो पाता है।
अधिनियमय

An authoritative rule.

ordinance, regulation

ଅର୍ଥ : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

ଉଦାହରଣ : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

ସମକକ୍ଷ : ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता